09 Jul 2022 • Episode 13 : ബോധരഹിതയാകുന്ന ദീപ
ഫോണിൽ വന്ന ഫോട്ടോ കണ്ട് തകർന്ന ദീപ, ബോധരഹിതയാകുന്നു. തന്റെ വിഷമങ്ങൾ ദിയയോട് ഭാഗ്യലക്ഷ്മി പറയുന്നു. ഭാഗ്യലക്ഷ്മിക്കെതിരെ സംസാരിച്ച വിജയകുമാറിനെ ഭാനു ശകാരിക്കുന്നു. ഭാനുവും ഭദ്രയും ആശുപത്രിയിലെത്തുന്നു.
Details About ഭാഗ്യലക്ഷ്മി Show:
| Release Date | 9 Jul 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
