06 Dec 2018 • Episode 9 : അടുത്ത ബെല്ലോടു കൂടി - എപ്പിസോഡ് 9 - ഡിസംബർ 6, 2018
ബിജു ദയാനന്ദ്, രശ്മി ബോബൻ, സിനി വർഗ്ഗീസ് തുടങ്ങിയവർ അഭിനേതാക്കളാകുന്ന ഒരു മലയാളം പരമ്പരയാണ് അടുത്ത ബെല്ലോടു കൂടി. തീവ്രമായ ജീവിത പ്രതിസന്ധികൾ നേരിടുമ്പോഴും സ്വയം ചിരിക്കാനും ചിരിപ്പിക്കാനും പെടാപാടുപെടുന്ന ഒരുപറ്റം നാടകകലാകാരന്മാരുടെ കഥയാണ് ഈ പരമ്പരയുടെ ഇതിവൃത്തം.
Details About സെലിബ്രീറ്റി അന്തക്യാരി - സീസൺ 2 Show:
Release Date | 6 Dec 2018 |
Genres |
|
Audio Languages: |
|