06 Oct 2022 • Episode 22 : അമ്പിളിയുടെ വീട്ടിലെത്തുന്ന മജീദ്
അപ്പുണ്ണിക്ക് ശബ്ദം തിരിച്ചു കിട്ടിയതിൽ സീത സന്തോഷിക്കുന്നു. വീട്ടിൽ ഒരു പെണ്ണുണ്ടെന്ന അപ്പുണ്ണിയുടെ വാക്കുകൾ ഏവരും അവിശ്വസിക്കുന്നു. ഷാഹിനയെ അന്വേഷിച്ച് മജീദ്, അമ്പിളിയുടെ വീട്ടിലെത്തുന്നു.
Details About വൈഫ് ഈസ് ബ്യൂട്ടിഫുൾ Show:
Release Date | 6 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|