03 Jun 2024 • Episode 70 : സാവിത്രിയോട് കോപിക്കുന്ന രാമനാഥൻ
ജോത്സ്യൻ, വൈശാഖിന്റെയും മീനാക്ഷിയുടെയും പൊരുത്തം നോക്കുന്നു. സ്ത്രീധനവുമായി ഒളിച്ചോടാനുള്ള പദ്ധതി വൈശാഖ്, മൈഥിലിയോട് പറയുന്നു. മീനാക്ഷിയുടെ വിവാഹം മുടക്കാൻ ഒരുങ്ങിയ സാവിത്രിയോട് രാമനാഥൻ കോപിക്കുന്നു.
Details About വാത്സല്യം Show:
Release Date | 3 Jun 2024 |
Genres |
|
Audio Languages: |
|
Cast |
|