06 Jun 2024 • Episode 73 : സത്യം തിരിച്ചറിയുന്ന മീനാക്ഷി
മീനാക്ഷിയുമായുള്ള വൈശാഖിന്റെ നിശ്ചയം നടന്നതോടെ മൈഥിലി ആത്മഹത്യയ്ക്ക് ഒരുങ്ങുന്നു. മൈഥിലിയെ വൈശാഖ് തടയുന്നു. അവരുടെ സംസാരം കേട്ട മീനാക്ഷി, വൈശാഖിന്റെ കാമുകി മൈഥിലിയാണെന്ന സത്യം തിരിച്ചറിയുന്നു.
Details About വാത്സല്യം Show:
Release Date | 6 Jun 2024 |
Genres |
|
Audio Languages: |
|
Cast |
|