04 May 2024 • Episode 40 : നന്ദിനിയെ തടയുന്ന മാധവൻ
നന്ദിനിക്കുള്ള കരുതലിനെപ്പറ്റി രാജലക്ഷ്മിയോട് ജനാർദ്ദനൻ പറയുന്നു. ചെമ്പകമംഗലത്ത് ഉണ്ടായ പ്രശ്നങ്ങളെപ്പറ്റി ജയറാമിനോട് മീനാക്ഷി പറയുന്നു. ലേഡീസ് ഹോസ്റ്റലിലേക്ക് മാറാൻ ഒരുങ്ങിയ നന്ദിനിയെ മാധവൻ തടയുന്നു.
Details About വാത്സല്യം Show:
Release Date | 4 May 2024 |
Genres |
|
Audio Languages: |
|
Cast |
|