02 Oct 2019 • Episode 125 : തട്ടിൻപുറത്ത് ഒളിക്കുന്ന തനു - സിന്ദൂരം
സിന്ദൂരത്തിന്റെ ഈ എപ്പിസോഡിൽ അഭിയും, പ്രിയയും തനുവിനെ തട്ടിൻപുറത്ത് ഒളിപ്പിക്കുന്നു. അച്ഛമ്മ, അഭിയുടെ മുറിയിൽ എത്തുന്നു. പാറ്റയെ കണ്ട് പേടിച്ച തനു ഒച്ചയുണ്ടാക്കുകയും, അച്ഛമ്മക്ക് സംശയമുണ്ടാവുകയും ചെയ്യുന്നു. എന്നാൽ ആ സമയത്ത്, തനു മറ്റൊരു മുറിയിൽ എത്തിപ്പെടുകയും ചെയ്യുന്നു.
Details About സിന്ദൂരം Show:
Release Date | 2 Oct 2019 |
Genres |
|
Audio Languages: |
|
Cast |
|
Director |
|