29 Jun 2019 • Episode 18 : രചന ഗർഭിണിയാണെന്നറിഞ്ഞ ഞെട്ടലിൽ സുരേഷ് - സിന്ദൂരം
സിന്ദൂരത്തിന്റെ ഈ എപ്പിസോഡിൽ തന്റെ വിവാഹചടങ്ങിനു മുമ്പ് രചന ആത്മഹത്യക്ക് ശ്രമിക്കുന്നു. രചന ഗർഭിണിയാണെന്ന് പ്രിയ സുരേഷിനെ അറിയിക്കുന്നു. എന്നാൽ രചന ബാത്ത്രൂമിൽ വീണെന്ന് പ്രിയ, രാഹുലിന്റെ അമ്മയെ അറിയിക്കുന്നു. അതോടെ അവർ വിവാഹം മാറ്റിവെയ്ക്കാൻ തയ്യാറാകുന്നു. ആകാശിനെ കാണാൻ സുരേഷ് പോകുന്നു.
Details About സിന്ദൂരം Show:
Release Date | 29 Jun 2019 |
Genres |
|
Audio Languages: |
|
Cast |
|
Director |
|