23 Feb 2020 • Episode 394 : പ്രിയയോട് കോപിക്കുന്ന അഭി - സിന്ദൂരം
സിന്ദൂരത്തിന്റെ ഈ എപ്പിസോഡിൽ പ്രിയയെ അഭി കളിയാക്കുന്നു. അഭിയിൽ നിന്നും പ്രിയയെ അകറ്റി നിർത്താൻ തനു തീരുമാനിക്കുന്നു. തനുവിന്റെ കുഞ്ഞിനെക്കുറിച്ചുള്ള സത്യം അഭിയെ അറിയിക്കാൻ കഴിയാത്തതിൽ പ്രിയ ആകുലപ്പെടുന്നു. പ്രിയയുടെ സംസാരത്തിലും പ്രവൃത്തിയിലും അസ്വസ്ഥനായ അഭി അവളോട് കോപിക്കുന്നു.
Details About സിന്ദൂരം Show:
Release Date | 23 Feb 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|