02 Jun 2023 • Episode 96 : തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന വസുന്ധര
തറവാട്ടിലേക്ക് വസുന്ധര പോകുന്നതിൽ നിന്ന് തടയാൻ രുഗ്മിണിയും കുടുംബവും ശ്രമിക്കുന്നു. വസുന്ധര, തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു. വസുന്ധരയ്ക്ക് വേണ്ടി ശ്യാമ, സ്വന്തം വീട്ടിലെക്ക് പോകാൻ തീരുമാനിക്കുന്നു.
Details About ശ്യാമാംബരം Show:
Release Date | 2 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|