14 Jan 2024 • Episode 316 : ആനന്ദവർമ്മയ്ക്ക് രാജിക്കത്ത് നൽകുന്ന ശ്യാമ
അമൃതയോട് താൻ ചെയ്ത തെറ്റ് എന്താണെന്നറിയാതെ ശ്യാമ വിഷമിക്കുന്നു. ശ്യാമ, കമ്പനിയിൽ രാജി വെയ്ക്കാൻ ഒരുങ്ങുന്നു. രാജിക്കത്ത് ശ്യാമ, ആനന്ദവർമ്മയ്ക്ക് നൽകുന്നു. അതിന്റെ കാരണം ആനന്ദവർമ്മ ചോദിക്കുന്നു.
Details About ശ്യാമാംബരം Show:
Release Date | 14 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|