20 Feb 2024 • Episode 353 : അശ്വതിയുടെ വീട്ടിലെത്തുന്ന അരുൺ
തന്നെ അരുൺ ഫോൺ ചെയ്തതോടെ അശ്വതി ഞെട്ടുന്നു. അരുൺ, അശ്വതിയെ കാണാൻ പോവുകയാണെന്നറിഞ്ഞ് ശ്യാമ ഞെട്ടുന്നു. ശ്യാമയെ പൂട്ടാനുള്ള വഴിയെപ്പറ്റി ജഗന്നാഥനോട് അരുന്ധതി പറയുന്നു. അരുൺ, അശ്വതിയുടെ വീട്ടിലെത്തുന്നു.
Details About ശ്യാമാംബരം Show:
Release Date | 20 Feb 2024 |
Genres |
|
Audio Languages: |
|
Cast |
|