21 Jun 2023 • Episode 115 : ജഗന്നാഥന് മുന്നറിയിപ്പുമായി ആനന്ദവർമ്മ
കുടുംബത്തെ ശിഥിലമാക്കാൻ ശ്രമിച്ച ജഗന്നാഥന് ആനന്ദവർമ്മ മുന്നറിയിപ്പ് നൽകുന്നു. കുടുംബത്തിൽ പ്രശ്‍നം സൃഷ്ടിച്ച ഐശ്വര്യയെ അമൃത ഉപദേശിക്കുന്നു. ശ്യാമയെ വാക്കുകൾ കൊണ്ട് വസുന്ധര വേദനിപ്പിക്കുന്നു.
Details About ശ്യാമാംബരം Show:
Release Date | 21 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|