28 May 2023 • Episode 91 : ഐശ്വര്യയ്ക്ക് താക്കീത് നൽകുന്ന അമൃത
ശ്യാമ ഷൂട്ടിങ്ങിന് പോകാതിരിക്കാൻ ഐശ്വര്യ ഉറക്കഗുളിക ചേർത്ത ജ്യൂസ് ഉണ്ടാക്കുന്നു. ചതി മനസിലാക്കിയ ശ്യാമ, അത് കുടിക്കാൻ നിരസിക്കുന്നു. ഐശ്വര്യയുടെ ചെയ്തിയെപ്പറ്റി അറിഞ്ഞ അമൃത, അവൾക്ക് താക്കീത് നൽകുന്നു.
Details About ശ്യാമാംബരം Show:
Release Date | 28 May 2023 |
Genres |
|
Audio Languages: |
|
Cast |
|