26 Jul 2023 • Episode 149 : അർച്ചനയെപ്പറ്റി സച്ചിയോട് പറയുന്ന അഖിൽ
സച്ചിയോട് അഖിൽ, അർച്ചനയെപ്പറ്റി പറയുന്നു. വസുന്ധരയ്‌ക്കും ഐശ്വര്യയ്ക്കും തന്നോടുള്ള പകയെപ്പറ്റി ശ്യാമ, അർച്ചനയെ അറിയിക്കുന്നു. ക്ഷേത്രത്തിൽ നടന്ന അപകടം കൊട്ടേഷൻ ആണെന്ന് അർച്ചന, അഖിലിനോട് പറയുന്നു.
Details About ശ്യാമാംബരം Show:
Release Date | 26 Jul 2023 |
Genres |
|
Audio Languages: |
|
Cast |
|