25 Oct 2023 • Episode 237 : പാട്ട് പാടുന്ന ശ്യാമയെ കാണുന്ന അഖിൽ
താൻ സരിഗമപയുടെ വേദിയിൽ ഉണ്ടെന്ന് അഖിൽ, ശ്യാമയെ അറിയിക്കുന്നു. വിസ്‌മയയ്ക്ക് വേണ്ടി പാട്ട് പാടുന്ന ശ്യാമയെ നേരിൽ കണ്ട അഖിൽ, സന്തോഷിക്കുന്നു. ശേഷം ശ്യാമയെ അഖിൽ കടൽത്തീരത്തേക്ക് വിളിച്ച് വരുത്തുന്നു.
Details About ശ്യാമാംബരം Show:
Release Date | 25 Oct 2023 |
Genres |
|
Audio Languages: |
|
Cast |
|