15 Dec 2023 • Episode 287 : ശ്യാമയെ പറ്റിക്കുന്ന അഖിൽ
വന്ദന കൊടുത്ത ചായ അഖിൽ കുടിച്ചതോടെ ശ്യാമയ്ക്ക് ദേഷ്യം വരുന്നു. അവളെ സൂക്ഷിക്കാൻ അമൃത, ശ്യാമയോട് പറയുന്നു. തന്നോട് പിണങ്ങിയ ശ്യാമയെ അഖിൽ പറ്റിക്കുന്നു. തന്റെ ഭംഗിയെപ്പറ്റി ശ്യാമ, അമൃതയോട് ചോദിക്കുന്നു.
Details About ശ്യാമാംബരം Show:
Release Date | 15 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|