10 Dec 2023 • Episode 282 : ശ്യാമയുടെ തെറ്റിദ്ധാരണ മാറ്റുന്ന അഖിൽ
അഖിൽ തന്നെ ബൈക്കിൽ കൊണ്ട് പോയിട്ടുണ്ടെന്ന് ശ്യാമയോട് വന്ദന കള്ളം പറയുന്നു. ശ്യാമയുടെ തെറ്റിദ്ധാരണ അഖിൽ മാറ്റുന്നു. തന്റെയും അഖിലിന്റെയും ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്ത വന്ദന, പദ്ധതി ഐശ്വര്യയോട് പറയുന്നു.
Details About ശ്യാമാംബരം Show:
Release Date | 10 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|