08 Jan 2024 • Episode 310 : ഐശ്വര്യയുടെ പദ്ധതി പാളുന്നു!
ശ്യാമയ്‌ക്കെതിരെ ഐശ്വര്യ പദ്ധതി മെനയുന്നു. കൃഷ്ണതുളസി ആരാണെന്ന് കണ്ടുപിടിക്കാൻ ജഗന്നാഥൻ ഒരുങ്ങുന്നു. അമൃത തന്നെ ഒഴിവാക്കിയതോടെ ശ്യാമ സങ്കടപ്പെടുന്നു. ശ്യാമയ്‌ക്കെതിരെ ഐശ്വര്യ മെനഞ്ഞ പദ്ധതി പാളുന്നു.
Details About ശ്യാമാംബരം Show:
Release Date | 8 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|