30 Jul 2024 • Episode 56 : സീതയുടെ മാറ്റത്തിൽ അസ്വസ്ഥനാകുന്ന ശ്രീറാം
സീതയുടെ പെട്ടെന്നുള്ള മാറ്റത്തിൽ ശ്രീറാം അസ്വസ്ഥനാകുന്നു. വീട് മാറാനുള്ള സാവകാശം ബാങ്ക് നൽകിയതിൽ സീത ആശ്വസിക്കുന്നു. ഭാർഗവിയുടെ ഉദ്ദേശ്യങ്ങളെപ്പറ്റി ശ്രീറാമിനോട് തുറന്ന് പറയാൻ അശോക് മടിക്കുന്നു.
Details About സീതാ രാമം Show:
Release Date | 30 Jul 2024 |
Genres |
|
Audio Languages: |
|
Cast |
|