01 Nov 2021 • Episode 14 : അപർണയുടെ രക്ഷയ്‌ക്കെത്തുന്ന സിദ്ധാർത്ഥ്
ബാലു വിളിച്ച കാര്യം ആമിയിൽ നിന്നും അറിഞ്ഞ അപർണ സന്തോഷിക്കുന്നു. ശേഷം പ്രഭയുടെ വാക്കുകളിൽ ആകുലപ്പെട്ട മധു, അവളോട് ദേഷ്യപ്പെടുന്നു. പിന്നീട് അപകടത്തിൽപ്പെട്ട അപർണയുടെ രക്ഷയ്ക്ക് സിദ്ധാർത്ഥ് എത്തുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
Release Date | 1 Nov 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|