06 Nov 2021 • Episode 19 : പ്രതിഭയെ ഉപദേശിക്കുന്ന ഭാവന
പൊലീസ് ഓഫീസറുടെ സംസാരം കേട്ട മധു, ബാലു മരിച്ചെന്ന് ഉറപ്പിക്കുന്നു. ശേഷം സിദ്ധാർത്ഥിനെക്കൊണ്ട് പ്രതിഭയെ വിവാഹം കഴിപ്പിക്കാൻ ഭാവന പദ്ധതിയിടുന്നു. പിന്നീട് വീട്ടിലെത്തിയ പ്രതിഭയെ ഭാവന ഉപദേശിക്കുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
Release Date | 6 Nov 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|