26 Aug 2023 • Episode 63 : പാർവ്വതിയെ അവിശ്വസിക്കുന്ന വിശാൽ
ഗായത്രിയുടെ മോതിരം എങ്ങനെ കിട്ടിയെന്ന് പറഞ്ഞ പാർവ്വതിയെ വിശാൽ അവിശ്വസിക്കുന്നു. വിശാൽ നൽകിയ വാക്കിനെപ്പറ്റി പ്രഭാവതി, ഗോപിയോട് പറയുന്നു. പാർവ്വതി ഇല്ലാതെ വീട്ടിലെത്തിയ വിശാലിനെ ഗോപി ചോദ്യം ചെയ്യുന്നു.
Details About പാർവ്വതി Show:
Release Date | 26 Aug 2023 |
Genres |
|
Audio Languages: |
|
Cast |
|