27 Jun 2023 • Episode 12 : പാർവ്വതിയെപ്പറ്റി ഗോപിയോട് നേഴ്സ് | പാർവ്വതി
പാർവ്വതിയുടെ 12ലെ എപ്പിസോഡിൽ വിശാലിനെ രക്ഷിച്ച പാർവ്വതിയെപ്പറ്റി ഗോപിയോട് നേഴ്സ് പറയുന്നു. പാർവ്വതിയും ഗോപിയും വഴിയിൽ വെച്ച് കണ്ടുമുട്ടുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.
Details About പാർവ്വതി Show:
Release Date | 27 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|