29 Jun 2024 • Episode 341 : പ്രഭാവതിയുടെ ചതി തിരിച്ചറിയുന്ന പാർവ്വതി
പാർവ്വതി, ഗായത്രിയുടെ വിരലടയാളം കണ്ടെത്തുന്നു. അതുപയോഗിച്ച് മെമ്മറി കാർഡിനുള്ളിലെ വീഡിയോ കണ്ട പാർവ്വതി, പ്രഭാവതിയുടെ ചതി തിരിച്ചറിയുന്നു. അതോടെ പാർവ്വതിയെ കൊല്ലാനുള്ള പദ്ധതി പ്രഭാവതി നടപ്പിലാക്കുന്നു.
Details About പാർവ്വതി Show:
Release Date | 29 Jun 2024 |
Genres |
|
Audio Languages: |
|
Cast |
|