25 Nov 2023 • Episode 137 : ആരതി തട്ട് താഴെ ഇടുന്ന പാർവ്വതി
ജിതിൻ ബൊക്കേകളിൽ സ്പ്രേ അടിക്കുന്നത് കണ്ട പാർവ്വതി ആരതി തട്ട് താഴെ ഇടുന്നു. പാർവ്വതി മറയ്ക്കുന്ന കാര്യങ്ങൾ എന്തായിരിക്കുമെന്ന് വിശാൽ ചിന്തിക്കുന്നു. അരവിന്ദനെ ജിതിന്റെ ഗുണ്ട ലോറി ഇടിച്ച് വീഴ്ത്തുന്നു.
Details About പാർവ്വതി Show:
Release Date | 25 Nov 2023 |
Genres |
|
Audio Languages: |
|
Cast |
|