22 Sep 2023 • Episode 79 : വിശാലിന്റെ കൈ പൊള്ളിക്കുന്ന പാർവ്വതി
പാർട്ടിക്കെത്തിയ അനുവിനെയും ശ്രീലക്ഷ്മിയെയും പാർവ്വതി കാണുന്നു. പാർട്ടിയിൽ അധിക സമയം ചിലവഴിക്കേണ്ടെന്ന് പറഞ്ഞ പാർവ്വതിയെ വിശാൽ ശകാരിക്കുന്നു. വിശാലിനെ തടയാനായി പാർവ്വതി, അവന്റെ കൈ പൊള്ളിക്കുന്നു.
Details About പാർവ്വതി Show:
Release Date | 22 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|