29 Nov 2023 • Episode 141 : അരവിന്ദനെ കാണുന്ന മണിക്കുട്ടൻ
അരവിന്ദനെ ഫോണിൽ കിട്ടാതെ പാർവ്വതി പരിഭ്രമിക്കുന്നു. ബോധമില്ലാതെ വഴിയിൽ കിടക്കുന്ന അരവിന്ദനെ മണിക്കുട്ടൻ കാണുന്നു. പാർവ്വതിയോട് കാണിച്ച നീതികേടിനെപ്പറ്റി ഗാർഗി, കുടുംബത്തോട് സംസാരിക്കുന്നു.
Details About പാർവ്വതി Show:
Release Date | 29 Nov 2023 |
Genres |
|
Audio Languages: |
|
Cast |
|