09 Dec 2023 • Episode 151 : നല്ലപിള്ള ചമയുന്ന ജാസ്മിൻ
വിശാലിന്റെ അപകടം താൻ മനക്കണ്ണിൽ കണ്ടിരുന്നെന്ന് പാർവ്വതി, ഗോപിയോട് പറയുന്നു. താൻ കുറ്റക്കാരിയല്ലെന്ന് വിശാലിനോട് നല്ലപിള്ള ചമഞ്ഞ് പറഞ്ഞ ജാസ്മിൻ, അവന്റെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കുന്നു.
Details About പാർവ്വതി Show:
Release Date | 9 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|