ശാരികയുടെ പദ്ധതി ഫലം കാണിച്ച് തുടങ്ങിയെന്നറിഞ്ഞ് സുഹാസിനി സന്തോഷിക്കുന്നു. ശ്രീവത്സൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൻ്റെ കാരണം അറിഞ്ഞ് അമൂല്യ ഞെട്ടുന്നു.