12 Feb 2024 • Episode 43 : ആരതിയെ പരിഹസിക്കുന്ന ശാരിക
വിവാഹത്തിന് മുൻപ് മാതാപിതാക്കളുടെ സമ്മതം വാങ്ങണമെന്ന് ആരതി പറഞ്ഞത് ശരിയാണെന്ന് വിക്രാന്ത്, വേദാന്തിനോട് പറയുന്നു. ആധ്യ ഗർഭിണിയാണെന്ന വാർത്ത ശാരിക, പ്രമീളയോട് പറയുന്നു. അവൾ ആരതിയെ പരിഹസിക്കുന്നു.
Details About പരിണയം Show:
Release Date | 12 Feb 2024 |
Genres |
|
Audio Languages: |
|
Cast |
|