01 Jul 2024 • Episode 282 : വേദാന്തിനെ ഭക്ഷണം ഊട്ടുന്ന അമൂല്യ
അമൂല്യയും കൂട്ടരും അന്താക്ഷരി കളിക്കുമ്പോൾ കറന്റ് പോകുന്നു. വാഴയിലയിൽ ഭക്ഷണം വിളമ്പാനുള്ള പ്രമീളയുടെ ആശയം സുഹാസിനിക്ക് ഇഷ്ടമാകാതെ പോകുന്നു. ശ്രീധർ ആവശ്യപ്പെട്ടതോടെ അമൂല്യ വേദാന്തിനെ ഭക്ഷണം ഊട്ടുന്നു.
Details About പരിണയം Show:
Release Date | 1 Jul 2024 |
Genres |
|
Audio Languages: |
|
Cast |
|