12 Nov 2022 • Episode 11 : ദേവനോട് കടപ്പാട് അറിയിക്കുന്ന യമുന
ഓഡിയോ ഭാഷ :
ഇനങ്ങൾ :
സാജുവിനോട് നന്ദി പ്രകടിപ്പിച്ച രശ്മി പരിഭവങ്ങൾ പറയുന്നു. തന്നോട് നന്ദി പറഞ്ഞ മാധവിക്ക് അർജുൻ സമ്മാനം നൽകുന്നു. ഒരു ജീവിതം തന്ന ദേവനോട് യമുന കടപ്പാട് അറിയിക്കുന്നു. വിനീഷയോട് സ്റ്റെബിൻ നന്ദി പറയുന്നു.
Details About ഞാനും എന്റാളും Show:
Release Date | 12 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|