04 Feb 2021 • Episode 250 : ശ്രീലക്ഷ്മിയെയും രവി വർമ്മനെയും അനുഗ്രഹിക്കുന്ന തിരുമേനി - നീയും ഞാനും
ശ്രീലക്ഷ്മിയും രവി വർമ്മനും ദമ്പതികളാണെന്ന് തെറ്റിദ്ധരിച്ച തിരുമേനി അവരെ അനുഗ്രഹിക്കുന്നു. അതോടെ അവർ സന്തോഷിക്കുന്നു. അതേസമയം ശ്രീലക്ഷ്മിയെ നന്ദനെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ സുദർശനൻ ഒരുങ്ങുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ നീയും ഞാനും കാണാം ZEE5ൽ.
Details About നീയും ഞാനും Show:
Release Date | 4 Feb 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|