18 Jul 2022 • Episode 663 : ഫോട്ടോ കണ്ട് അതിശയിക്കുന്ന ശ്രീലക്ഷ്മി
ഡയറി വായിച്ച ശേഷം ശ്രീലക്ഷ്മി അസ്വസ്ഥയാകുന്നു. ശേഷം രാജനന്ദിനിയുടെ മോഡൽ ഷൂട്ട് ശ്രീലക്ഷ്മി ചെയ്യുന്നു. തന്റെ ഫോട്ടോ കണ്ട് ശ്രീലക്ഷ്മി അതിശയിക്കുന്നു. ത്രിവിക്രമനെപ്പറ്റി രാജാറാമിനോട് സാന്ദ്ര പറയുന്നു.
Details About നീയും ഞാനും Show:
Release Date | 18 Jul 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|