25 Aug 2021 • Episode 400 : രേഖയ്ക്ക് ചുട്ടമറുപടി കൊടുക്കുന്ന സരോജം
അമ്പലത്തിലേക്ക് വരാൻ രേഖ, സമ്മതിച്ചതിൽ ഗായത്രിയമ്മ അതിശയിക്കുന്നു. അതേസമയം ഈശ്വരിയമ്മയുടെ അനുഗ്രഹത്തിൽ സരോജം സന്തോഷിക്കുന്നു. ശേഷം തന്നെ ചോദ്യം ചെയ്ത രേഖയ്ക്ക്, സരോജം ചുട്ടമറുപടി കൊടുക്കുന്നു.
Details About നീയും ഞാനും Show:
Release Date | 25 Aug 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|