06 Mar 2020 • Episode 25 : ശ്രീലക്ഷ്മിയോട് കോപിഷ്ഠനാകുന്ന രവിവർമ്മൻ - നീയും ഞാനും
നീയും ഞാനും എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ നിനക്ക് എതിരെ ഇവിടെ ചിലർ പദ്ധതിയിടുന്നുണ്ടെന്ന് ജ്യോതി, ശ്രീലക്ഷ്മിയെ അറിയിക്കുന്നു. ഫയലുകൾ മാറ്റി വെച്ച് ശ്രീലക്ഷ്മിയെ കുടുക്കാൻ സാന്ദ്ര ശ്രമിക്കുന്നു. പിന്നീട്, ടേബിളിൽ ഇരിക്കുന്ന ചെമ്പകപ്പൂവ് കണ്ട് അസ്വസ്ഥനായ രവിവർമ്മൻ, ശ്രീലക്ഷ്മിയോട് കോപിഷ്ഠനാകുന്നു.
Details About നീയും ഞാനും Show:
Release Date | 6 Mar 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|