26 Jun 2020 • Episode 20 : ത്രിശൂലിനോട് കോപിക്കുന്ന അമ്മ - നാഗിനി
ചെളിക്കുണ്ടില്‍ അകപ്പെട്ട ശിവാനിക്ക് ത്രിശൂല്‍ രക്ഷകനാകുന്നു. അതേസമയം ശിവാനി കാട്ടില്‍ പോയ കാര്യം അറിഞ്ഞതോടെ വീരനും ശൂരനും ഭയക്കുന്നു. പിന്നീട് പ്രണയത്തെക്കുറിച്ച് ശിവാനി പറഞ്ഞ കാര്യങ്ങള്‍ കേട്ട് ത്രിശൂല്‍ അതിശയിക്കുന്നു. വൈകി വീട്ടിലെത്തിയ ത്രിശൂലിനോട് അവന്റെ അമ്മ കോപിക്കുന്നു.
Details About നാഗിനി Show:
Release Date | 26 Jun 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|