02 Nov 2022 • Episode 39 : നകുലന് കിട്ടിയ ശിക്ഷ ഏറ്റുവാങ്ങുന്ന നാഗിനി
അർജുന്റെ ചോദ്യങ്ങളിൽ നിന്ന് മല്ലിയെ നകുലൻ രക്ഷിക്കുന്നു. ജ്യേഷ്ഠനെ സ്വപ്നം കണ്ട് ഭവാനി ഉണരുന്നു. ക്ഷേത്രം സംരക്ഷിക്കുന്നതിൽ വീഴ്ച കാണിച്ച നകുലന് നാഗരാജൻ ശിക്ഷ നൽകുന്നു. ആ ശിക്ഷ നാഗിനി ഏറ്റുവാങ്ങുന്നു.
Details About നാഗദേവത Show:
Release Date | 2 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|