അർജുൻ നാഗമാണിക്യം തിരികെ വെയ്ക്കാനായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നു. അർജുനെ നാഗദേവത വലിച്ച് കൊണ്ട് പോയി ദംശിക്കുന്നു. ദംശനമേറ്റ് ബോധരഹിതനായ അർജുനെപ്പറ്റി നാഗദേവത, ഗുരുദേവനോട് പറയുന്നു.