12 Oct 2022 • Episode 21 : ക്ഷേത്രത്തിൽ ക്യാമറ വെയ്ക്കുന്ന ഭവാനി
മല്ലിയുടെ ചോദ്യത്തിൽ ഭവാനി പകയ്ക്കുന്നു. നാഗപൗർണമിക്ക് ഭവാനി ക്ഷേത്രത്തിൽ ക്യാമറ വെയ്ക്കുന്നു. അർജുൻ, ക്ഷേത്രത്തിലെ കാഴ്ചകൾ അമ്മയെ വീഡിയോ കോൾ ചെയ്ത് കാണിക്കുന്നു. നാഗദേവൻ, അർജുനുമായി ഏറ്റുമുട്ടുന്നു.
Details About നാഗദേവത Show:
Release Date | 12 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|