19 Mar 2023 • Episode 634 : ഹരിപ്രിയയെപ്പറ്റി കമ്മീഷണറോട് ഡികെ
സുപ്രിയയുടെ രൂപസാദൃശ്യമുള്ള ഹരിപ്രിയയെപ്പറ്റി ഡികെ, കമ്മീഷണറോട് പറയുന്നു. ജ്യോതിർമയിയെപ്പറ്റി ഹരിപ്രിയയോട് പദ്മാവതിയമ്മ പറയുന്നു. താൻ ഹരിപ്രിയ അല്ല സുപ്രിയയാണെന്ന സത്യം ഡികെയോട് പറയാൻ അവൾ മടിക്കുന്നു.
Details About Mrs. ഹിറ്റ്ലർ Show:
Release Date | 19 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|