02 Aug 2024 • Episode 554 : ദുഃസ്വപ്നം കാണുന്ന സ്വാതി
ശമ്പളകുടിശ്ശിക തൊഴിലാളികൾക്ക് നൽകുന്നതിനെപ്പറ്റി സ്വാതി, ദിനകരനോട് പറയുന്നു. സഞ്ജുവിന് ആപത്ത് വരുന്നതായി സ്വാതി ദുഃസ്വപ്നം കാണുന്നു. സച്ചിക്കൊപ്പം നിൽക്കുന്ന സഞ്ജുവിനെ ലക്ഷ്മി വഴിയിൽ വച്ച് കാണുന്നു.
Details About Mizhirandilum Show:
Release Date | 2 Aug 2024 |
Genres |
|
Audio Languages: |
|
Cast |
|