01 May 2024 • Episode 461 : ലക്ഷ്മിക്ക് മുന്നറിയിപ്പുമായി ദക്ഷ
സഞ്ജുവിന്റെ മുറിയിൽ നിന്ന് ലക്ഷ്മിക്ക് സ്വാതിയുടെ കമ്മൽ കിട്ടുന്നു. സഞ്ജുവിന്റെ കാര്യത്തിൽ ലക്ഷ്മിക്ക് ദക്ഷ മുന്നറിയിപ്പ് നൽകുന്നു. തനിക്ക് കിട്ടിയ കമ്മലിനെച്ചൊല്ലി സ്വാതിയെ ലക്ഷ്മി ചോദ്യം ചെയ്യുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 1 May 2024 |
Genres |
|
Audio Languages: |
|
Cast |
|