മേഘനയുടെ വീട്ടിൽ നിന്നുള്ള സമ്മാനങ്ങൾ തരംതാഴ്ത്തി കാണിക്കാനുള്ള പ്രിയംവദയുടെ പദ്ധതി പരാജയപ്പെടുന്നു. താൻ മഞ്ജരിയെ സമാധാനിപ്പിക്കാൻ പോകുന്ന കാര്യം മിഥുൻ, വിവേകിനോട് പറയുന്നു.