27 Jul 2024 • Episode 384 : മേഘനയെ ഭീഷണിപ്പെടുത്തുന്ന പ്രവീൺ
തൻ്റെ ഷെയർ നൽകാൻ മേഘന വിസമ്മതിച്ചതോടെ പ്രവീൺ, അരുണിമയ്‌ക്കെതിരെയുള്ള വീഡിയോ കാണിച്ച് അവളെ ഭീഷണിപ്പെടുത്തുന്നു. പ്രവീൺ, ഷെയറിനെപ്പറ്റി പറയുന്ന ഒരു ന്യൂസ് ക്ലിപ്പിംഗ് കണ്ട് കുടുംബം ഞെട്ടുന്നു.
Details About മേഘരാഗം Show:
Release Date | 27 Jul 2024 |
Genres |
|
Audio Languages: |
|
Cast |
|