ഷോപ്പിംഗിന് പോകാൻ മിഥുനോട് വലിയ തുക ആവശ്യപ്പെട്ട ഹർഷിണിയെ മേഘന ചോദ്യം ചെയ്യുന്നു. മേഘനയെ അരുണിമ പിന്തുണയ്ക്കുന്നു. മേഘനയ്‌ക്കെതിരെ കുടുംബത്തെ പ്രേരിപ്പിക്കാൻ പ്രിയംവദ ശ്രമിക്കുന്നു.