08 Aug 2024 • Episode 394 : മദ്യപാനം ഉപേക്ഷിക്കുന്ന അർജുൻ
തൻ്റെ നിലപാട് മേഘന പറഞ്ഞതോടെ അർജുൻ മദ്യപാനം ഉപേക്ഷിക്കുന്നു. അവരെ വിവാഹം കഴിപ്പിക്കാൻ ചെല്ലപ്പൻ, ഗൗരിയോട് പറയുന്നു. മേഘനയുടെ പെൺകുഞ്ഞിനെ മിഥുൻ ദത്തെടുക്കുകയാണെന്ന് ജയദേവൻ, ഭാസ്‌കറിനെ അറിയിക്കുന്നു.
Details About మేఘరాగం Show:
Release Date | 8 Aug 2024 |
Genres |
|
Audio Languages: |
|
Cast |
|