01 Jan 2024 • Episode 11 : മഹേശ്വറിനെ തടയുന്ന മാളവിക
ഗംഗയെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രേയ ഒരുങ്ങുന്നു. മാളവിക, ഗംഗയെ കാണാൻ അവളുടെ മുറിയിലെത്തുന്നു. തന്റെ മുറിവിൽ മരുന്ന് പുരട്ടാൻ ഒരുങ്ങിയ മഹേശ്വറിനെ മാളവിക തടയുന്നു. ഗംഗ, തന്ത്രത്തിൽ അത് പുരട്ടുന്നു.
Details About മായാമയൂരം Show:
Release Date | 1 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|