29 Jan 2024 • Episode 31 : മഹേശ്വറിന് ഭക്ഷണം വാരി കൊടുക്കുന്ന മാളവിക
മഹേശ്വറിനെ വശീകരിക്കാനുള്ള ശ്രേയയുടെ പദ്ധതി പാളുന്നു. ഗംഗ ആവശ്യപ്പെട്ട പ്രകാരം മാളവിക, കൈയ്ക്ക് മുറിവേറ്റ മഹേശ്വറിന് ഭക്ഷണം വാരി കൊടുക്കുന്നു. മാളവികയെ ഗോകുലും അമ്മയും വീട്ടിലേക്ക് കൊണ്ട് പോകുന്നു.
Details About മായാമയൂരം Show:
Release Date | 29 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|